Surprise Me!

Sonia Dhoohan, NCP youth leader who 'rescued' NCP MLAs from Gurgaon | Oneindia Malayalam

2019-11-27 7 Dailymotion

Sonia Dhoohan, NCP youth leader who 'rescued' NCP MLAs from Gurgaon
ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് ഒറ്റ രാത്രി കൊണ്ടൊരു അട്ടിമറി സര്‍ക്കാര്‍, അജിത് പവാര്‍ വഴി എന്‍സിപി എംഎല്‍എമാര്‍ സ്വന്തം കൂടാരത്തിലേക്ക്.. അങ്ങനെ മഹാരാഷ്ട്രയില്‍ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിജെപിയുടെ നീക്കങ്ങള്‍. എന്നാല്‍ കുതിരക്കച്ചവടത്തിന് വിട്ട് കൊടുക്കാതെ എംഎല്‍എമാരെ പ്രതിപക്ഷം ഒരുമിച്ച് നിര്‍ത്തിയതോടെ ബിജെപിയുടെ തന്ത്രങ്ങളെല്ലാം പാളി. അജിത് പവാറിനൊപ്പം പോയ എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് എന്‍സിപി ശരദ് പവാറിനടുക്കലെത്തിച്ചു. അമിത് ഷായുടെ പദ്ധതി പൊളിച്ചതില്‍ സോണിയ ധൂഹന്‍ എന്ന 28കാരിക്കും ചെറുതല്ലാത്ത പങ്കുണ്ട്